danish riyas facebook post getting viral<br />വിവാഹത്തിന് സ്ത്രീകള്‍ സ്റ്റേജില്‍ കയറിയെന്നും മൈക്കിലൂടെ സംസാരിച്ചെന്നും ചൂണ്ടിക്കാട്ടി മഹല്ല് കമ്മിറ്റ് ഈര് വിലക്ക് ഏര്‍പ്പെടുത്തിയെന്ന പരാതിയുമായി യുവാവ്. ഡാനിഷ് റിയാല് എന്ന യുവാവാണ് ഫേസ്ബുക്കിലൂടെ തന്‍റെ കുടുംബത്തിന് നേരിടേണ്ടി വന്ന അനുഭവം പങ്കുവെച്ചത്. <br /><br />